സ്​പെക്​ട്ര: സമ്മാനങ്ങൾ വിതരണം ചെയ്​തു

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ്​ ഫണ്ട്​ (​െഎ.സി.ആർ.എഫ്​) എക്​സിബിഷൻ സ​​െൻററിൽ നടത്തിയ മെഗ ചിത്രരചന മത്സരത്തിലെ വിജയികൾക്ക്​ സമ്മാനങ്ങൾ വിതരണം ചെയ്​തു. മത്സരശേഷം നടന്ന ചടങ്ങിൽ അംബാസഡർ അലോക്​ കുമാർ സിൻഹ മുഖ്യാതിഥിയായിരുന്നു. വിജയികളുടെ രചനകളും മറ്റ്​ മികച്ച ചിത്രങ്ങളും അടുത്ത വർഷത്തേക്കുള്ള ​െഎ.സി.ആർ.എഫ്​ കലണ്ടറിൽ ഉൾപ്പെടുത്തും. ഇൗ മാസം 29നാണ്​ കലണ്ടർ പ്രകാശനം.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.