നൂർ ഇൻറർനാഷണൽ സ്​കൂൾ കിൻറർഗാർട്ടൻ വിദ്യാർഥികൾക്കായി കായികദിനാഘോഷം നടത്തി

മനാമ: നൂർ ഇൻറർനാഷണൽ സ്​കൂൾ കിൻറർഗാർട്ടനിലെ 400 ഒാളം വിദ്യാർഥികൾക്കായി കായികദിനാഘോഷം നടത്തി. വിജയികൾക്ക്​ സ്വ ർണ്ണ, വെള്ളി, വെങ്കല മെഡലുകൾ വിതരണം ചെയ്​തു. സ്​കൂൾ ഡയറക്​ടർ മുഹമ്മദ്​ ഹുലൈവ, പ്രിൻസിപ്പൽ അബിൻ മുഹമ്മദ്​, സ്​കൂൾ ജീവനക്കാർ എന്നിവർ പരിപാടികളിൽ സംബന്​ധിച്ചു. മനാൽ മുഹമ്മദ്​ സുൽഫിക്കർ സ്വാഗതം പറഞ്ഞു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.