ഗൾഫ്​ കോർപ്പറേഷൻ കൗൺസിൽ യോഗ ഉദ്​ഘാടന ചടങ്ങിൽ ഹമദ്​ രാജാവ്​ പ​െങ്കടുത്തു

മനാമ: ഗൾഫ്​ കോർപ്പറേഷൻ കൗൺസിൽ സുപ്രീം കൗൺസിൽ ​​യോഗത്തി​​​െൻറ ഉദ്​ഘാടന ചടങ്ങിൽ ബഹ്​റൈൻ രാജാവ്​ ഹമദ്​ ബിൻ ഇൗ സ ആൽ ഖലീഫ പ​െങ്കടുത്തു. ദിരിയാത്ത്​ ​െകാട്ടാരത്തിൽ നടന്ന യോഗത്തിൽ സൗദി രാജാവ്​ സൽമാൻ ബിൻ അബ്​ദുല്ലസീസ്​ അൽ സൗദ്​ പ്രഭാഷണം നടത്തി. ജി.സി.സി സുപ്രീം കൗൺസിൽ പ്രസിഡൻറ്​ പ്രസിഡൻറ്​ കുവൈത്ത്​ അമീർ സബാഹ്​ അൽ ജാബർ അൽ സബാഹ്​ സമ്മേളനത്തെ അഭിവാദ്യം ചെയ്​തു. ഉദ്​ഘാടന യോഗത്തി​​​െൻറ സമാപനത്തിൽ ജി.സി.സി സെക്രട്ടറി ജനറൽ ഡോ.അബ്​ദുല്ലത്തീഫ്​ ബിൻ റാഷിദ്​ അൽസയനി സംസാരിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.