ബഹ്‌റൈൻ സ്‌പീ​േക്കർസ് ഫോറം

മനാമ: ബഹ്‌റൈൻ സ്‌പീ​േക്കർസ് ഫോറത്തി​​​െൻറ മുപ്പതാം യോഗം നടന്നു. കോ ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ ജസ്​റ്റിൻ, ധൻജീബ് , ഷെരീഫ് എന്നിവരുടെ നേതൃത്വത്തിൽ പ്രസംഗ മത്സരവും ക്വിസ് മത്സരവും നടന്നു. അദ്​ലിലയിൽ എല്ലാ മാസവും രണ്ടാമത്തെ വെള്ളിയാഴ്​ചയാണ്​ യോഗം നടക്കുന്നത്​. മോട്ടിവേഷൻ ക്ലാസ്സുകളും, പ്രസംഗ-നാടക പരിശീലനങ്ങളും ഇതി​​​െൻറ ഭാഗമായി നടക്കാറുണ്ടെന്ന്​ സംഘാടകർ പറഞ്ഞു. ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ: സുധീരൻ 39096777, രഘുനാഥൻ:39046449

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.