പടവ് കലാ സന്ധ്യ വെള്ളിയാഴ്​ച

മനാമ: പടവ് കുടുംബവേദി തയ്യാറാക്കുന്ന കലാ സന്ധ്യ പടവ് വെള്ളിയാഴ്​ച വൈകു​േന്നരം ആറുമുതൽ കാൾട്ടൻ ഹോട്ടലിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. പടവ് കുടുംബവേദി കലാകാരന്മാരും അംഗങ്ങളുടെ കുട്ടികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും. ചടങ്ങിൽ പ്രളയകാലത്തു കേരളത്തിൽ സേവനം ചെയ്​ത ഫാത്തിമ മൻസൂരിയെ ആദരിക്കും. പരിപാടിയിൽ ബഹ്‌റൈനിലെ വിവിധ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് പ്രസിഡൻറ്​ സഹിൽ തൊടുപുഴയും , ജനറൽ സെക്രട്ടറി ഷജീർ തിരുവനന്തപുരവും അറിയിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.