അലിഗഡ്​ മുസ്​ലീം യൂനിവേഴ്​സിറ്റി അലുംനി സയിദ്​ അഹ്​മദ്​ ഖാ​െൻറ 201 ാം ജൻമദിനം ആഘോഷിച്ചു

മനാമ: അലിഗഡ്​ മുസ്​ലീം യൂനിവേഴ്​സിറ്റി അലുംനി (എം.എം.യു.എ.എ.ബി)യുടെ നേതൃത്വത്തിൽ യൂനിവേഴ്​സിറ്റി സ്ഥാപകനായ സർ സയിദ്​ അഹ്​മദ്​ ഖാ​​െൻറ 201 ാം ജൻമദിനം ആഘോഷിച്ചു. ഗോൾഡൻ തുലിപ്പ്​ ഹോട്ടലിൽ നടന്ന പരിപാടിയിൽ 275 ഒാളംപേർ സംബന്​ധിച്ചു. ​ശൂറ കൗൺസിൽ അംഗം ഡോ.ഫാതിമ അബ്​ദുൽ ജബ്ബാർ അൽകൂഹ്​ജി അധ്യക്ഷത വഹിച്ചു. അനുഭവ്​ സിൻഹ മുഖ്യാതിഥിയായിരുന്നു. എം.എം.യു.എ.എ.ബി ജനറൽ സെക്രട്ടറി ഷകീൽ അസ്​മി സ്വാഗതം പറഞ്ഞു. അദിൽ ഇനാം, മ​ുഹമ്മദ്​ ആസിഫ്​, ആസാദ്​ അഷ്​ഫാക്ക്​, യൂനൂസ്​ പർവേസ്​, റാഷിദ്​ സുബേറി തുടങ്ങിയവർ സംബന്​ധിച്ചു.
Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.