വായനയെ തിരിച്ചുകൊണ്ട് വരേണ്ടത് കാലഘട്ടത്തിെൻറ ആവശ്യം -​െഎ. സി. എഫ് ഓപ്പൺ ഫോറം

മനാമ: ഐ സി എഫ് പ്രവാസി വായന കാമ്പയി​​​െൻറ ഭാഗമായി വായനയും സർഗാത്മകതയും എന്ന ശീർഷകത്തിൽ ഐ. സി. എഫ്. മനാമ സെൻട്രൽ കമ്മിറ്റി, മനാമ ഐ സി എഫ് ഓഡിറ്റോറിയത്തിൽ ഓപ്പൺ ഫോറം സംഘടിപ്പിച്ചു. അന്യം നിൽക്കുന്ന വായന സംസ്കാരത്തെ തിരിച്ചു കൊണ്ട് വരേണ്ടത് കാലഘട്ടത്തി​​​െൻറ ആവശ്യമാണെന്ന് ഐ. സി. എഫ്. ഓപ്പൺ ഫോറം അവകാശപ്പെട്ടു. ഷാനവാസ് മദനി മോഡറേറ്ററായി നടത്തിയ ചർച്ച വേദിയിൽ, അനിൽ പി. വെ​േങ്കാട്​, ജോർജ് വർഗീസ്, പ്രദീപ് പുറവങ്കര, ഇസ്ഹാഖ് വില്യാപ്പള്ളി, അഷ്‌റഫ് ഇഞ്ചിക്കൽ, അഡ്വ. ഷബീർ അലി എന്നിവർ സംസാരിച്ചു. ശംസുദ്ദീൻ പൂക്കയിൽ സ്വാഗതവും ഷമീർ പന്നൂർ അഭിവാദ്യവും ഹബീബ് പട്ടുവം നന്ദിയും പറഞ്ഞു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.