ഫ്രൻറ്​സ് ഓഫ് ബഹ്റൈന്‍ കേരള പിറവി ആഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു

മനാമ: ഫ്രൻറ്​സ് ഓഫ് ബഹ്റൈന്‍ കേരള പിറവി ആഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. പ്രസിഡൻറ്​ ജൃോതിഷ് പണിക്കര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ചെയര്‍മാന്‍ എഫ്.എം. ഫൈസല്‍ അധ്യക്ഷത വഹിച്ചു .ജേക്കബ് തേക്കും തോട്, ജെ .രാജീവന്‍, റീനാ രാജീവ് ,നിഷ രാജീവ് ,ബിസ്മിയരാജ് ,രാജ് ഉണ്ണികൃഷ്ണന്‍, എന്‍ കെ.റിലീഷ്, കെ.ബി.സതീഷ് എന്നിവര്‍ സംസാരിച്ചു. ഷില്‍സ റിലീഷ് , സുമിത സതീഷ് ,ഷാഹിന ഫൈസല്‍ എന്നിവർ ഗാനങ്ങള്‍ ആലപിച്ചു. അംഗങ്ങള്‍ മത സൗഹാര്‍ദ്ദ ഭാഷാ പ്രതിജ്ഞയെടുത്തു. ഷൈജു കന്‍പത്ത് , മണികുട്ടന്‍, രാജീവന്‍ ,മിനി പണിക്കര്‍, ഷീജ ജേക്കബ് എന്നിവര്‍ നിയന്ത്രിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.