വൈ.കെ അൽമൊയ്യിദ്​​ ആൻറ്​ സൺസ്​ കമ്പനിയിൽ യാത്രയയപ്പ്​

മനാമ: വൈ.കെ അൽമൊയ്യിദ്​ ആൻറ്​ സൺസ്​ കമ്പനിയിൽ സേവനം പൂർത്തിയാക്കിയ ജീവനക്കാർക്ക്​ യാത്രയയപ്പ്​ നൽകി. ഫോർക്ക്​ ലിഫ്​റ്റ്​ ഒാപ്പറേറ്റർ ഭാസ്​കരൻ, സെയിൽസ്​ എക്​സിക്യൂട്ടീവ്​ സതീഷ്​ ശുക്​ള, ഫോർക്ക്​ ലിഫ്​റ്റ്​ ഒാപ്പറേറ്റർ സയ്യദ്​ ഫത്താഹ്​ ഇബ്രാഹീം, ഡ്രൈവർ അലി മുഹ്​സിൻ അൽ അസ്​ഫൂർ, ടെക്​നീഷ്യൻ സാദിഖ്​ ഹുസൈൻ, റിസപ്​ഷൻ ഡ്രൈവർ അബ്​ദുൽ ഷഹീദ്​ സൽമാൻ എന്നിവർക്ക്​ കമ്പനി മാനേജിങ്​ ഡയറക്​ടർ മോന അൽമൊയ്യിദ്​ ജീവനക്കാർക്ക്​ ഉപഹാരങ്ങൾ നൽകി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.