ഫ്യൂച്ചർ ഇൻവെസ്​റ്റ്​ ഇനിഷ്യോറ്റീവ് 2018 ല്‍ കിരീടാവകാശി പ​െങ്കടുക്കുന്നു

മനാമ: സൗദി അറേബ്യയിൽ നടക്കുന്ന ഫ്യൂച്ചർ ഇൻവെസ്​റ്റ്​ ഇനിഷ്യോറ്റീവ് 2018 ല്‍ ബഹ്​റൈൻ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ പ​െങ്കട​ുക്കുന്നു. മേഖലയില്‍ മല്‍സരാധിഷ്ഠിധ സാമ്പത്തിക സുസ്ഥിരത കൈവരിക്കാനും കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാനുമാണ്​ ഇൗ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്​.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.