റമദാൻ രുചി മത്​സരം: സമ്മാനദാനം നടത്തി

മനാമ: ‘ഗൾഫ്​ മാധ്യമം’ നോബ സൂപ്പർമാർക്കറ്റുമായി ചേർന്ന്​ നടത്തിയ റമദാൻ രുചി മത്​സര വിജയികൾക്ക്​ സമ്മാനദാനം നടത്തി. നോബ സൂപ്പർമാർക്കറ്റിൽ നടന്ന ലളിതമായ ചടങ്ങിൽ നോബ സൂപ്പർമാർക്കറ്റ്​ മാനേജർ റഷീദ്​ സമ്മാനദാനം നടത്തി. രണ്ടാം സമ്മാനം നേടിയ സുമി നാസർ, മൂന്നാം സമ്മാനം ​േനടിയ ആൻസി ആ​േൻറാ, പ്രോത്​സാഹന സമ്മാന ​ജേതാക്കൾ എന്നിവരാണ്​ സമ്മാനം ഏറ്റുവാങ്ങിയത്​.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.