ഇബ്​നു അൽ ​ൈഹതം സ്​കൂളി​ൽ ‘അനുമോദന ദിനം’ ആഘോഷിച്ചു

മനാമ: ഇബ്​നു അൽ ​ൈഹതം ഇസ്​ലാമിക്​ സ്​കൂളി​ൽ ‘അനുമോദന ദിനം’ ആഘോഷിച്ചു. 2017-18 വർഷം ക്ലാസുകളിൽ ഉയർന്ന വിജയം നേടിയവരെ പരിപാടിയുടെ ഭാഗമായി ആദരിച്ചു. ചടങ്ങിൽ ഇന്ത്യൻ എംബസി സെക്കൻറ്​ സെക്രട്ടറി (അക്കാദമിക്​) രേണു യാദവ്​ മുഖ്യാതിഥിയായിരുന്നു.
ബഹ്​റൈൻ ചേംബർ ഒാഫ്​ കൊമേഴ്​സ്​ വൈസ്​ ചെയർമാനും എം.ജെ.എം കൂഹ്​ജി ഗ്രൂപ്പ്​ ഡയറക്​ടറുമായ മുഹമ്മദ്​ എ.ജബ്ബാർ മുഹമ്മദ്​ അൽ പ​െങ്കടുത്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.