ഫ്രാൻസിസ് ജോസഫിനെ അനുസ്​മരിച്ചു

മനാമ:അന്തരിച്ച ഷെവലിയാർ ഫ്രാൻസിസ് ജോസഫിനെ ബെഹ്റൈൻ റിഫോമേഴ്​സ്​ അനുസ്​മരിച്ചു. മൂന്ന് പതിറ്റാണ്ടുകളിലായി ഫ്രാൻസീസ് ജോസഫ്​ ബഹ്റൈനിലെ പൊതു സമൂഹത്തിന് നൽകിയ സംഭാവനകൾ അനുസ്​മരണ പ്രഭാഷണം നടത്തിയവർ ചൂണ്ടിക്കാട്ടി. പ്രസിഡൻറ്​ എസ്.വി.ബഷീറി​​​െൻറ അധ്യക്ഷതയിൽ നടന്ന അനുസ്​മരണത്തിൽ ജോയിൻറ്​ സെക്രട്ടറി ജോസ് മാങ്ങാട് സ്വാഗതവും ഡാനി തോമസ് നന്ദിയും പറഞ്ഞു. ഇന്ത്യൻ സ്​കൂൾ ഭരണസമിതിയിലെ മന്ത്രാലയ പ്രതിനിധി സജി മങ്ങാട്​, മുൻ പ്രസിഡൻറ്​ സുധീൻ എബ്രഹാം, ട്രഷറർ ശങ്കർ, ദാമു കോറോത്ത്, പി.മുഹമ്മദ്, പ്രിൻസ് മങ്ങാട് എന്നിവർ സംസാരിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.