മനാമ: ന്യൂ ഹൊറൈസൻ സ്കൂളിൽ ഗാന്ധി ജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂളിൽ ജീവനക്കാരുടെയും കുട്ടികളുടെയും നേതൃത്വത്തിൽ ഗാന്ധിജിയുടെ ചിത്രങ്ങളും വചനങ്ങളും അടങ്ങിയ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. പരിപാടി കൺവീനർ വന്ദന റാഒ ഗാന്ധി ജയന്തിയുടെ പ്രസക്തി വിശദീകരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഡെപ്യൂട്ടി പ്രിൻസിപ്പൽ ഷൈനി മേേനാൻ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.