‘പവിഴദ്വീപിലെ ആറ്റിങ്ങൽകാര്‍’ ഓണാഘോഷത്തിൽനിന്ന്
Posted On
date_range Updated On
date_range ‘പവിഴദ്വീപിലെ അറ്റിങ്ങൽകാര്’ ഓണാഘോഷം സംഘടിപ്പിച്ചു
മനാമ: ബഹ്റൈനിലെ ആറ്റിങ്ങൽകാരുടെ കൂട്ടായ്മയായ ‘പവിഴദ്വീപിലെ അറ്റിങ്ങൽകാര്’ ഇന്ത്യന്‍ ഡിലൈറ്റ് ഹോട്ടലില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഓണപ്പാട്ട്, സുന്ദരിക്ക് പൊട്ടുതൊടല്‍, കസേരകളി, കരോക്കെ ഗാനമേള എന്നിവ അരങ്ങേറി. വിഭവസമൃദ്ധമായ സദ്യയോടെ ആഘോഷങ്ങള്‍ക്ക് സമാപനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.