പ്രതീകാത്മക ചിത്രം (Stock Image)

മ​ന്ത്രാ​ല​യ​ത്തി​നെ​തി​രെ അ​ധി​ക്ഷേ​പം: സ്​​​ത്രീ പി​ടി​യി​ൽ

മ​നാ​മ: രാ​ജ്യ​ത്തെ ഒ​രു മ​ന്ത്രാ​ല​യ​ത്തി​നെ​തി​​​രെ അ​ധി​ക്ഷേ​പം ന​ട​ത്തി​യ സ്​​​ത്രീ​യെ അ​റ​സ്റ്റ്​ ചെ​യ്​​തു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ ഇ​വ​ർ അ​ധി​ക്ഷേ​പം ന​ട​ത്തി​യ​ത്.

ഇ​വ​രെ ചോ​ദ്യം ചെ​യ്​​ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​റ്റം സ​മ്മ​തി​ക്കു​ക​യും നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി റി​മാ​ൻ​ഡ്​ ചെ​യ്യു​ക​യും ചെ​യ്​​തു. 

വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തെ അ​ധി​ക്ഷേ​പി​ച്ച വ​നി​ത​ക്ക്​ 100 ദീ​നാ​ർ പി​ഴ

മ​നാ​മ: വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തെ അ​ധി​ക്ഷേ​പി​ച്ച മു​ൻ അ​ധ്യാ​പി​ക​ക്ക്​ 100 ദീ​നാ​ർ പി​ഴ ചു​മ​ത്തി. ചോ​ദ്യം ചെ​യ്യ​ലി​ൽ കു​റ്റം സ​മ്മ​തി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ കോ​ട​തി പി​ഴ​യി​ട്ട​ത്.

Tags:    
News Summary - Attack on Ministry: Woman arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT