Posted On
date_range Updated On
date_range വ്യാജ ചെക്ക് കേസിൽ ഏഷ്യക്കാരൻ അറസ്റ്റിൽ
മനാമ: വ്യാജ ചെക്ക് കേസിൽ ഏഷ്യക്കാരനെ വിദേശത്തുനിന്ന് അറസ്റ്റ് ചെയ്ത് ബഹ്റൈനിൽ എത്തിച്ചതായി ആൻറി കറപ്ഷൻ ഡയറക്ടർ ജനറൽ അറിയിച്ചു. കേസിൽ കുറ്റകൃത്യം തടയാനുള്ള പരസ്പര ധാരണയുടെ അടിസ്ഥാനത്തിൽ അന്താരാഷ്ട്ര നിയമപ്രകാരം നിയമനടപടികൾ സ്വീകരിച്ചാണ് സഹോദര രാജ്യത്തുനിന്ന് ഇയാളെ അറ്സ്റ്റ് ചെയ്തത്.
26കാരനായ ഇയാളെ പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.