ആ​ല​പ്പു​ഴ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷ ഉ​ദ്ഘാ​ട​നം

ആ​ല​പ്പു​ഴ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം

മ​നാ​മ: ആ​ല​പ്പു​ഴ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്റെ ഓ​ണാ​ഘോ​ഷ​മാ​യ ഓ​ണോ​ത്സ​വം 2023 വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ബി.​എം.​സി​യി​ൽ ആ​ഘോ​ഷി​ച്ചു.

ഡോ. ​അ​നൂ​പ് അ​ബ്ദു​ള്ള , ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്‌ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.​ആ​ല​പ്പു​ഴ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് അ​നി​ൽ കാ​യം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നൂ​പ് എ. ​പി​ള്ള സ്വാ​ഗ​തം പ​റ​ഞ്ഞു. വ​നി​താ​വേ​ദി പ്ര​സി​ഡ​ന്റ് ആ​തി​ര സു​രേ​ന്ദ്ര​ൻ ആ​ശം​സ​പ്ര​സം​ഗ​വും ഓ​ണോ​ത്സ​വ ക​മ്മി​റ്റി ക​ൺ​വീ​ന​ർ പ്ര​ദീ​പ് നാ​യ​ർ കൃ​ത​ജ്ഞ​ത​യും പ​റ​ഞ്ഞു.

ഓ​ണ​പ്പൂ​ക്ക​ളം, മാ​വേ​ലി​യെ സ്വീ​ക​രി​ക്ക​ൽ, തി​രു​വാ​തി​ര , ഒ​പ്പ​ന , ഭ​ര​ത​നാ​ട്യം, കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ങ്ങ​നെ വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ന്നു. തു​ട​ർ​ന്ന് വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ന​ട​ന്നു.

സ​ഹൃ​ദ​യ നാ​ട​ൻ​പാ​ട്ട് സം​ഘം അ​ണി​യി​ച്ചൊ​രു​ക്കി​യ സം​ഗീ​ത വി​രു​ന്നും ന​ട​ന്നു. രാ​ജേ​ഷ് പെ​രു​ങ്കു​ഴി, ധ​ന്യ എ​ന്നി​വ​രു​ടെ അ​വ​ത​ര​ണ​വും ഓ​ണാ​ഘോ​ഷ​ത്തി​ന്റെ മാ​റ്റു​കൂ​ട്ടി.

Tags:    
News Summary - Alappuzha Pravasi Association Onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.