സുഹൃത്തി​െൻറ വാഹനം അപകടത്തില്‍ പെട്ടത് കണ്ട്​ കാറിൽനിന്നിറങ്ങിയ വിദ്യാർഥിനി വാഹനമിടിച്ച്​ മരിച്ചു

മനാമ: കഴിഞ്ഞ ദിവസം ഉച്ചക്ക് സല്ലാഖ് ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ ബഹ്‌റൈന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയായ 25 കാരി അസ്​മക്ക്​ ദാരുണാന്ത്യം. സല്ലാഖ് ഹൈവേയില്‍ ത​​​െൻറ സുഹൃത്തി​​​െൻറ വാഹനം അപകടത്തില്‍ പെട്ടത് കണ്ട് കാറില്‍ നിന്നിറങ്ങി അപകടത്തില്‍ പെട്ട വാഹനത്തിനടുത്തേക്ക് പോകുന്നതിനിടയില്‍ അമിതവേഗതയിലെത്തിയ മറ്റൊരു വാഹനം വിദ്യാര്‍ഥിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 
തല്‍ക്ഷണം മരണപ്പെട്ട വിദ്യാര്‍ഥിനിയുടെ മൃതദേഹം സന്ധ്യയോടെ ഖബറടക്കി.

Tags:    
News Summary - accident-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.