ഹസൻ
മനാമ: കോഴിക്കോട് വടകര എടച്ചേരി സ്വദേശി കല്ലിൽ ഹസൻ (65) ബഹ്റൈനിൽ നിര്യാതനായി. ഭാര്യ: സാറ. മക്കൾ: സുമയ്യ, സമീറ, സഫീറ, അർഷിദ. മരുമക്കൾ: സലീം, കമറുദ്ദീൻ, സാലിഹ് നൗഫൽ.
അടുത്ത ദിവസം കുടുംബത്തോടൊപ്പം നാട്ടിൽ പോകാനുള്ള തയാറെടുപ്പിലായിരുന്നു. മൃതദേഹം ബഹ്റൈനിൽ ഖബറടക്കും. കെ.എം.സി.സി മയ്യിത്ത് പരിപാലന വിങ് നേതൃത്വത്തിൽ നടപടിക്രമങ്ങൾ നടത്തിവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.