Posted On
date_range Updated On
date_range കൊല്ലം സ്വദേശിയായ ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
മനാമ: മനാമ സെട്രൽ മാർക്കറ്റിൽ വ്യാപാരസ്ഥാപനം നടത്തി വന്ന കൊല്ലം ചവറ കോട്ടയ്ക്കകത്ത് അബ്ദുൾഖാദറിന്റെ മകൻ ഷംസുദ്ദീൻ (കുഞ്ഞുമോൻ,49) നിര്യാതനായി. മുപ്പത് വർഷമായി ബഹ്റൈൻ പ്രവാസിയാണ്.
ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് നാട്ടിൽ ചികിത്സയിലായിരുന്നു. ഭാര്യ: സബീന, മക്കൾ: ബിസ്മി(19), ഹംദിസ (13), സെൻഹ ഫാത്തിമ(3). സഹോദരങ്ങൾ:പൂക്കുഞ്ഞ്(ബഹ്റൈൻ),
പരേതനായ സുബൈർ,അലിയാർ കുട്ടി,സുബൈദ, ബഷീർ,സലാം. ഖബറടക്കം വ്യാഴാഴ്ച വൈകുന്നേരം കൊല്ലം ചവറ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.