representational image
Posted On
date_range Updated On
date_range പഠനം നിർത്തിയ 57 കുട്ടികളെ സ്കൂളിൽ തിരികെയെത്തിച്ചു
മനാമ: പഠനം നിർത്തിയ 57 കുട്ടികളെ സ്കൂളുകളിൽ തിരികെയെത്തിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കുടുംബപരവും സാമൂഹികവുമായ കാരണങ്ങളാൽ പാതിവഴിയിൽ പഠനം ഉപേക്ഷിക്കേണ്ടിവന്ന കുട്ടികളെയാണ് തിരികെയെത്തിച്ചത്. എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ഉറപ്പുവരുത്തൽ ഭരണഘടനാപരമായ ബാധ്യതയായതിനാലാണ് രക്ഷിതാക്കളുമായി ബന്ധപ്പെട്ട് തങ്ങളുടെ മക്കളുടെ പഠനം തുടരുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയതെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.