ജോര്‍ഡന്‍ സ്ഫോടനത്തെ അപലപിച്ചു 

മനാമ: ജോര്‍ഡനിലെ അഭയാര്‍ഥി ക്യാമ്പിന് സമീപമുള്ള സൈനിക കേന്ദ്രത്തിന് നേരെയുണ്ടായ തീവ്രവാദ സ്ഫോടനത്തെ ബഹ്റൈന്‍ അപലപിച്ചു. ഇത് രാജ്യത്തെ ശിഥിലീകരിക്കാനുള്ള ഗൂഢപദ്ധതികളുടെ ഭാഗമാണ്. തീവ്രവാദത്തെ പ്രതിരോധിക്കാനുള്ള ജോര്‍ഡന്‍ നടപടികള്‍ക്ക് ബഹ്റൈന്‍ പിന്തുണ പ്രഖ്യാപിച്ചു. 
തീവ്രവാദത്തെ പിന്തുണക്കുന്നവര്‍ക്കെതിരെ നിതാന്ത ജാഗ്രത വേണമെന്നും ബഹ്റൈന്‍ അഭിപ്രായപ്പെട്ടു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.