മനാമ: ബഹ്റൈന്‍ മലയാളി ക്രിസ്മള്‍ കരോള്‍ സര്‍വീസ് ശനിയാഴ്ച വൈകുന്നേരം 6.30ന് സുഗയ്യയിലെ സി.എസ്.ഐ പാരിഷില്‍ നടക്കും. ചര്‍ച്ച് ക്വയര്‍, സണ്‍ഡേ സ്കൂള്‍ ക്വയര്‍, ജൂനിയര്‍ ക്വയര്‍ എന്നിവര്‍ കരോള്‍ ഗാനങ്ങള്‍ ആലപിക്കും.
വിവരങ്ങള്‍ 17234095 നമ്പറില്‍ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.