Posted On
date_range Updated On
date_range സ്പെഷ്യൽ ഇളനീർ ജ്യൂസ്
ചേരുവകൾ:
T-Coco ടെൻഡർ കോക്കനട് പൾപ്പ് - ഒരു പാക്കറ്റ്
1/2 ലിറ്റർ ഫ്രഷ് പാൽ ^ ഒരു പാക്കറ്റ്
കോക്കനട് പൾപ്പ് മുഴുവനായി ^അര ലിറ്റർ
തയാറാക്കേണ്ടവിധം:
ശുദ്ധമായ പാൽ ചേർത്തു ജ്യൂസ് മെഷീനിൽ അടിച്ചെടുക്കുക. ഒരു പാക്കറ്റ് പൾപ്പ് പാൽ ചേർത്ത് അടിച്ചാൽ 6 പേർക്ക് കുടിക്കാം.
NB: T coco പൾപിൽ പഞ്ചസാര ചേർത്തത് കൊണ്ട് ജ്യൂസ് അടിക്കുമ്പോൾ വീണ്ടും പഞ്ചസാര ഉപയോഗിക്കേണ്ടതില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.