Posted On
date_range Updated On
date_range മധുരിക്കും പാൽപ്പായസം
നമ്മുടെ വീടുകളിൽ ഉള്ള ചേരുവകൾ വെച്ച് തന്നെ തയ്യാറാക്കാൻ പറ്റിയ ഒരു മധുര വിഭവമാണിത്.
ചേരുവകൾ
- അരി -2 ടേബിൾ സ്പൂൺ
- പാൽ -1 ലിറ്റർ
- പഞ്ചാര -1/2 കപ്പ്
- നെയ്യ് -2 ടീസ്പൂൺ
- അണ്ടി പരിപ്പ് ,ഉണക്ക മുന്തിരി -ആവശ്യത്തിന്
- ഏലക്ക -2,3 എണ്ണം
തയ്യാറാക്കുന്ന വിധം
അരി 1/2 കപ്പ് വെള്ളത്തിൽ പകുതി വേവിക്കുക.പാൽ കട്ടി ആകുന്നതു വരെ തീ കുറച്ചു ഇളക്കി കൊണ്ടിരിക്കണം.അടി പിടിക്കാതെ നോക്കണം.വെന്ത അരി പാലിലേക്ക് ഇട്ടു കൊടുക്കുക.പഞ്ചസാരയും ഏലക്കായും ചേർത്തി കട്ടി ആകുന്ന വരെ വേവിക്കുക.അണ്ടിപ്പരിപ്പും മുന്തിരിയും വറുത്ത് പായസത്തിൽ ഒഴിക്കുക.പാൽപ്പായസം റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.