സ്ട്രോ​ബെ​റി പി​സ്ത പു​ഡ്ഡി​ങ്

ചേ​രു​വ​ക​ൾ

സ്ട്രോ​ബെ​റി-10 എ​ണ്ണം

പി​സ്ത-1 ക​പ്പ്

പാ​ൽ-500 മി.​ലി.

ജെ​ലാ​റ്റി​ൻ-10 ഗ്രാം

​പ​ഞ്ച​സാ​ര-​ആ​വ​ശ്യ​ത്തി​ന്

തയാറാക്കുന്ന വിധം

ഒ​രു പാ​ത്ര​ത്തി​ൽ പാ​ൽ ഒ​ഴി​ച്ച് ചൂ​ടാ​ക്കാ​ൻ വെ​ക്കു​ക. ഇ​തി​ലേ​ക്ക് ആ​വ​ശ്യ​ത്തി​ന് പ​ഞ്ച​സാ​ര, ത​ണു​ത്ത വെ​ള്ള​ത്തി​ൽ കു​തി​ർ​ത്തു​വെ​ച്ച ജ​ലാ​റ്റി​ൻ എ​ന്നി​വ ചേ​ർ​ത്തി​ള​ക്കി പാ​ൽ തി​ള​ച്ച് വ​രു​മ്പോ​ൾ തീ ​ഓ​ഫാ​ക്കു​ക. സ്ട്രോ​ബെ​റി കു​റ​ച്ച് പ​ഞ്ച​സാ​ര ചേ​ർ​ത്ത് മി​ക്സി​യി​ൽ ന​ന്നാ​യി അ​ടി​ച്ചെ​ടു​ക്കു​ക.

ത​യാ​റാ​ക്കി വെ​ച്ച പാ​ലി​ന്റെ ചൂ​ട് പോ​യ​തി​നു​ശേ​ഷം മാ​ത്രം സ്ട്രോ​ബെ​റി മി​ക്സ് ചേ​ർ​ത്തി​ള​ക്കു​ക. ചൂ​ട് പാ​ലി​ൽ ചേ​ർ​ത്താ​ൽ പാ​ൽ പി​രി​ഞ്ഞു​പോ​കും. സ്ട്രോ​ബെ​റി​ക്ക് പു​ളി​യു​ള്ള​ത് കൊ​ണ്ടാ​ണി​ത്. പു​ഡ്ഡി​ങ്​ മോ​ൾ​ഡി​ൽ ഒ​ഴി​ച്ച് ഫ്രി​ഡ്ജി​ൽ വെ​ച്ച് ത​ണു​പ്പി​ച്ച​തി​നു​ശേ​ഷം മു​ക​ളി​ൽ ചോ​പ്ഡ് പി​സ്ത കൊ​ണ്ട് ഗാ​ർ​ണി​ഷ് ചെ​യ്ത് സ​ർ​വ് ചെ​യ്യാം.

Tags:    
News Summary - Strawberry Pistachio Pudding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.