സ്ട്രോബെറി ബനാന സ്മൂത്തി

റമദാൻ വിഭവം: സ്ട്രോബെറി ബനാന സ്മൂത്തി

ചേ​രു​വ​ക​ൾ:

  • സ്ട്രോ​ബെ​റി: 10 എ​ണ്ണം
  • ബ​നാ​ന: 2 എ​ണ്ണം
  • റോ​സ് സി​റ​പ്പ്: 2 ടീ. ​സ്പൂ​ൺ
  • പാ​ൽ, പ​ഞ്ച​സാ​ര: ആ​വ​ശ്യ​ത്തി​ന്

തയാറാക്കുന്ന വിധം:

സ്ട്രോ​ബെ​റി, ഫി​ലി​പ്പി​നോ പ​ഴം, ആ​വ​ശ്യ​ത്തി​ന് ന​ല്ല ത​ണു​ത്ത​പാ​ൽ, പ​ഞ്ച​സാ​ര ചേ​ർ​ത്ത് മി​ക്സി​യി​ൽ ന​ന്നാ​യി അ​ടി​ച്ചെ​ടു​ക്കു​ക. സെ​ർ​വി​ങ് ഗ്ലാ​സി​ൽ ആ​ദ്യം റോ​സ്‌ സി​റ​പ്പ് ഒ​രു ടീ ​സ്പൂ​ൺ ഒ​ഴി​ക്കു​ക. ശേ​ഷം ത​യാ​റാ​ക്കി​വെ​ച്ച സ്മൂ​ത്തി ഒ​ഴി​ച്ച് മു​ക​ളി​ൽ സ്ട്രോ​ബെ​റി കൊ​ണ്ട് ഗാ​ർ​ണി​ഷ് ചെ​യ്ത് സ​ർ​വ് ചെ​യ്യാം.

തയാറാക്കിയത്: മും​താ​സ് ഷ​മിം, യു.​എ.​ഇ


Tags:    
News Summary - Strawberry Banana Smoothie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT