റെ​ഡ് റാ​സ്ബെ​റി ജ്യൂ​സ്

ആവശ്യമായ സാധനങ്ങൾ

1. റാ​സ്ബെ​റി 30 എ​ണ്ണം

2. ചെ​റു​നാ​ര​ങ്ങ 1 എ​ണ്ണം

3. പ​ഞ്ച​സാ​ര, വെ​ള്ളം ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

റാ​സ്ബെ​റി ആ​വ​ശ്യ​ത്തി​ന് പ​ഞ്ച​സാ​ര, ചെ​റു​നാ​ര​ങ്ങ നീ​ര്, കു​റ​ച്ച് വെ​ള്ളം ചേ​ർ​ത്ത് മി​ക്സി​യി​ൽ ന​ന്നാ​യി അ​ടി​ച്ചെ​ടു​ത്ത് അ​രി​ച്ചെ​ടു​ക്കു​ക. റാ​സ്ബെ​റി ധാ​രാ​ളം കി​ട്ടു​ന്ന സ​മ​യ​ത്ത് ഇ​ങ്ങ​നെ ചെ​യ്ത് കു​പ്പി​യി​ലാ​ക്കി സൂ​ക്ഷി​ച്ച് ആ​വ​ശ്യ​ത്തി​ന് ഗ്ലാ​സി​ൽ എ​ടു​ത്ത്‌ വെ​ള്ള​വും, ഐ​സ് ക്യൂ​ബ്‌​സും ചേ​ർ​ത്തി​ള​ക്കി സെ​ർ​വ് ചെ​യ്യാം.

Tags:    
News Summary - Red raspberry juice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT