മാം​ഗോ കേ​ക്ക് പു​ഡ്ഡി​ങ്

ചേ​രു​വ​ക​ൾ

  • പ​ഴു​ത്ത മാ​ങ്ങ -1 ½ ക​പ്പ് (അ​ര​ച്ചെ​ടു​ക്കു​ക)
  • വി​പ്പി​ങ് ക്രീം (​ത​ണു​പ്പി​ച്ച​ത്) -1 ½ ക​പ്പ്
  • വി​പ്പി​ങ് പൗ​ഡ​ർ -1 പാ​ക്ക​റ്റ് (36 ഗ്രാം)
  • ​ക​ണ്ട​ൻ​സ്ഡ് മി​ൽ​ക്ക് -½ ക​പ്പ്
  • ഫ്ര​ഷ് ക്രീം -½ ​ക​പ്പ്
  • പൊ​ടി​ച്ച പ​ഞ്ച​സാ​ര -¼ ക​പ്പ്
  • വാ​നി​ല എ​സ്സ​ൻ​സ് -1 ടീ​സ്പൂ​ൺ
  • പ​ഞ്ച​സാ​ര സി​റ​പ്പ് -¼ ക​പ്പ്
  • വാ​നി​ല കേ​ക്ക് -ആ​വ​ശ്യ​ത്തി​ന്
  • ചോ​ക്ക​ല​റ്റ് സോ​സ്, ചോ​ക്ക​ല​റ്റ് -അ​ല​ങ്ക​രി​ക്കാ​ൻ
  • ചെ​റി -8-10

ത​യാ​റാ​ക്കു​ന്ന വി​ധം

1. ത​ണു​പ്പി​ച്ച പാ​ത്ര​ത്തി​ൽ വി​പ്പി​ങ് ക്രീ​മും വി​പ്പി​ങ് പൗ​ഡ​റും ന​ന്നാ​യി വി​പ്പ് ചെ​യ്യു​ക. ഇ​തി​ലേ​ക്ക് ക​ണ്ട​ൻ​സ്ഡ് മി​ൽ​ക്ക്, ഫ്ര​ഷ് ക്രീം, ​പൊ​ടി​ച്ച പ​ഞ്ച​സാ​ര, വാ​നി​ല എ​സ്സ​ൻ​സ് എ​ന്നി​വ ചേ​ർ​ത്ത് വീ​ണ്ടും വി​പ്പ് ചെ​യ്യു​ക. ഇ​തി​ലേ​ക്ക് മാം​ഗോ പ്യൂ​രി ചേ​ർ​ത്ത് ന​ന്നാ​യി യോ​ജി​പ്പി​ക്കു​ക.

2. ഡി​സേ​ർ​ട്ട് ഡി​ഷി​ൽ വാ​നി​ല കേ​ക്ക് വ​ച്ച് ഒ​രു ലെ​യ​ർ ആ​ക്കു​ക. കേ​ക്കി​ലു​ട​നീ​ളം പ​ഞ്ച​സാ​ര സി​റ​പ്പ് ഒ​ഴി​ച്ച് ത​യാ​റാ​ക്കി വ​ച്ചി​രി​ക്കു​ന്ന മാം​ഗോ ക്രീം, ​വാ​നി​ല കേ​ക്കി​ന് മു​ക​ളി​ൽ ലെ​യ​ർ ചെ​യ്യു​ക. റി​സ​ർ​വ് ചെ​യ്ത കേ​ക്ക് നു​റു​ക്കു​ക​ൾ, ചോ​ക്ക​ലേ​റ്റ് സോ​സ്, ചോ​ക്ക​ല​റ്റ്, ചെ​റി എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് അ​ല​ങ്ക​രി​ക്കു​ക. റ​ഫ്രി​ജ​റേ​റ്റ​റി​ൽ വെ​ച്ച് ഏ​ക​ദേ​ശം 3-4 മ​ണി​ക്കൂ​ർ ത​ണു​പ്പി​ച്ച ശേ​ഷം സേ​ർ​വ് ചെ​യ്യാം.

Tags:    
News Summary - mango cake pudding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.