Posted On
date_range Updated On
date_range ജ്യൂസ്... ജ്യൂസ്... റാസ്ബെറി ജ്യൂസ്
രുചികരമായ റെഡ് റാസ്ബെറി ജ്യൂസ് വളരെ എളുപ്പത്തിൽ തയാറാക്കാൻ സാധിക്കും.
ചേരുവകൾ:
- റാസ്ബെറി - 30 എണ്ണം
- ചെറുനാരങ്ങ - ഒരെണ്ണം
- പഞ്ചസാര, വെള്ളം - ആവശ്യത്തിന്
തയാറാക്കുന്ന വിധം:
റാസ്ബെറി ആവശ്യത്തിന്, പഞ്ചസാര, ചെറുനാരങ്ങ നീര്, കുറച്ച് വെള്ളം എന്നിവ മിക്സിയിൽ നന്നായി അടിച്ചെടുത്ത് അരിച്ചെടുക്കുക. റാസ്ബെറി ധാരാളം കിട്ടുന്ന സമയത്ത് ഇങ്ങനെ ചെയ്ത് കുപ്പിയിലാക്കി സൂക്ഷിച്ച് ആവശ്യത്തിന് ഗ്ലാസിൽ എടുത്ത് വെള്ളവും ഐസ്ക്യൂബ്‌സും ചേർത്തിളക്കി വിളമ്പാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.