Posted On
date_range Updated On
date_range നോമ്പുകഞ്ഞി (ജീരകക്കഞ്ഞി)
ചേരുവകൾ
- മട്ട പൊടി അരി - 1 കപ്പ്
- ഉലുവ - 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി -1 ടീസ്പൂൺ
- ഉപ്പ് -ആവശ്യത്തിന്
- തിളച്ച വെള്ളം -3 കപ്പ്
- തേങ്ങ -1/2കപ്പ്
- നല്ല ജീരകം - 2 ടീസ്പൂൺ
- ചുവന്നുള്ളി -5
താളിക്കാൻ
- നെയ്യ് -1 ടേബ്ൾസ്പൂൺ
- ചുമന്നുള്ളി -8 (അരിഞ്ഞത്)
- വേപ്പില
തയാറാക്കുന്ന വിധം:
അരി കഴുകിയെടുത്ത് തിളച്ച വെള്ളം ഒഴിച്ച് കുക്കറിൽ മഞ്ഞൾപ്പൊടി, ഉപ്പ്, ഉലുവ എന്നിവ ചേർത്ത് നന്നായി വേവിച്ചെടുക്കുക. അരപ്പിനുള്ള ചേരുവകൾ അരച്ചെടുത്ത കഞ്ഞിയിലേക്ക് പകർത്തി തിളപ്പിക്കുക. ഒരു പാനിൽ നെയ്യ് ചൂടാക്കി ചുമന്നുള്ളിയും വേപ്പിലയും നന്നായി മൂപ്പിച്ചെടുത്ത് കഞ്ഞിയിലേക്കു പകർത്തുക. നോമ്പുകഞ്ഞി റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.