മി​ക്സ​ഡ് ന​ട്ട്സ് ചി​ക്ക​ൻ

ചേ​രു​വ​ക​ൾ

•ബോ​ൺ​ലെ​സ് ചി​ക്ക​ൻ

ബ്ര​സ്റ്റ് പീ​സ​സ് : 500 ഗ്രാം

​•കാ​ഷ്യു ന​ട്ട്, വാ​ൾ​ന​ട്ട്, ബ​ദാം,

•പി​സ്ത : ഒ​രു കൈ​പി​ടി നി​റ​യെ.

•പാ​ഴ്സ്ലി ഇ​ല : 30 ഗ്രാം

​•തൈ​ര് : 2 ടേ​ബി​ൾ​സ്പൂ​ൺ

•പ​ച്ച​മു​ള​ക്‌ : 5 - 6 എ​ണ്ണം.

•വി​നാ​ഗി​രി : ആ​വ​ശ്യ​ത്തി​ന്

•ഒ​ലി​വ് ഓ​യി​ൽ : ആ​വ​ശ്യ​ത്തി​ന്

•ഉ​പ്പ് ആ​വ​ശ്യ​ത്തി​ന്

•കു​രു​മു​ള​ക് പൊ​ടി : 1 ടീ​സ്പൂ​ൺ

•ഒറി​ഗാ​നോ : 1 ടീ​സ്പൂ​ൺ

•റോ​സ്മേ​രി: 1ടീ​സ്പൂ​ൺ

ത​യാ​റാ​ക്കു​ന്ന വി​ധം

എ​ല്ലാ ചേ​രു​വ​ക​ളും ന​ല്ല പേ​സ്റ്റ് പ​രു​വ​ത്തി​ല്‍ അ​ര​ച്ച് ചി​ ക്ക​നി​ൽ ന​ന്നാ​യി തേ​ച്ചു​പി​ടി​പ്പി​ച്ച് ഒ​രു മ​ണി​ക്കൂ​ര്‍ നേ​രം റ​സ്റ്റ് ചെ​യ്യാ​ൻ​വെ​ക്കു​ക. ശേ​ഷം ഫ്രൈ ​പാ​നി​ല്‍ ബ​ട്ട​ർ ഒ​ഴി​ച്ച് ഷാ​ലോ ഫ്രൈ ​ചെ​​യ്തെ​ടു​ക്കു​ക​യോ ഓ​വ​നി​ല്‍ വെ​ച്ച് ഗ്രി​ൽ ചെ​യ്ത് എ​ടു​ക്കു​ക​യോ ചെ​യ്യാം. ചിം​ച്ചു​രി സോ​സ് കൂ​ട്ടി ചൂ​ടോ​ടെ ക​ഴി​ക്കാം. ചേ​രു​വ​ക​ൾ


Tags:    
News Summary - Mixed nuts chicken

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT