മി​നി ചീ​സ് കേ​ക്ക്

ചേ​രു​വ​ക​ൾ

1. ബി​സ്ക​റ്റ് - 12 - 15

2. പ​ഞ്ച​സാ​ര - 2 ടേ​ബ്ൾ സ്പൂ​ൺ

3. ഉ​പ്പി​ല്ലാ​ത്ത വെ​ണ്ണ - 4 ടേ​ബ്ൾ സ്പൂ​ൺ

4. ക്രീം ​ചീ​സ് - 1 പാ​ക്കേ​ജ് (230 ഗ്രാം)

5. ​പ​ഞ്ച​സാ​ര - 5 ടേ​ബ്ൾ സ്പൂ​ൺ

6. മു​ട്ട - 1

7. വി​പ്പി​ങ് ക്രീം - 3 ​ടേ​ബ്ൾ സ്പൂ​ൺ

8. വാ​നി​ല എ​സ​ൻ​സ് - ½ ടീ​സ്പൂ​ൺ

9. സ്ട്രോ​ബെ​റി ജാം, ​സ്ട്രോ​ബെ​റി

(അ​ല്ലെ​ങ്കി​ൽ നി​ങ്ങ​ൾ​ക്ക് ഇ​ഷ്ട​മു​ള്ള

മ​റ്റേ​തെ​ങ്കി​ലും ജാം) - 1/4 ​ക​പ്പ്

ത​യാ​റാ​ക്കു​ന്ന വി​ധം

1. ഫു​ഡ് പ്രോ​സ​സ​റി​ൽ പ​ഞ്ച​സാ​ര ചേ​ർ​ത്ത് ബി​സ്‌​ക​റ്റ് പൊ​ടി​ക്കു​ക. ഇ​തി​ലേ​ക്ക് ഉ​രു​ക്കി​യ വെ​ണ്ണ ചേ​ർ​ത്ത് ന​ന്നാ​യി യോ​ജി​പ്പി​ക്കു​ക.

2. വെ​ണ്ണ​കൊ​ണ്ട് ഒ​രു മി​നി ചീ​സ് കേ​ക്ക് പാ​ൻ ഗ്രീ​സ് ചെ​യ്യു​ക. ചീ​സ് കേ​ക്കി​നു​ള്ള ബേ​സ് ഉ​ണ്ടാ​ക്കാ​ൻ ബി​സ്‌​ക​റ്റ് മി​ശ്രി​തം ഉ​പ​യോ​ഗി​ച്ച് മി​നി ചീ​സ് കേ​ക്ക് പാ​നി​ൽ ചെ​റി​യ ലെ​യ​ർ ആ​ക്കി, ബി​സ്ക​റ്റ് മി​ക്സ് ചെ​റു​താ​യി അ​മ​ർ​ത്തു​ക. 200 ഡി​ഗ്രി​യി​ൽ പ്രീ​ഹീ​റ്റ് ചെ​യ്ത ഓ​വ​നി​ൽ ഏ​ക​ദേ​ശം 5-6 മി​നി​റ്റ് ബേ​ക്ക് ചെ​യ്യു​ക.

3. ഒ​രു മി​ക്സി​ങ് ബൗ​ളി​ൽ, ക്രീം ​ചീ​സ്, പ​ഞ്ച​സാ​ര, മു​ട്ട, വി​പ്പി​ങ് ക്രീം, ​വാ​നി​ല എ​സ​ൻ​സ് എ​ന്നി​വ ന​ന്നാ​യി അ​ടി​ച്ചെ​ടു​ക്കു​ക (വി​പ്). ക്രീം ​ചീ​സ് മി​ശ്രി​തം ബേ​ക്ക് ചെ​യ്ത ബി​സ്ക​റ്റ് ബേ​സി​ൽ നി​റ​ക്കു​ക.

4. വീ​ണ്ടും ഓ​വ​ൻ 180 ഡി​ഗ്രി വ​രെ ചൂ​ടാ​ക്കി ചീ​സ് കേ​ക്ക് ഏ​ക​ദേ​ശം 20 - 25 മി​നി​റ്റ് ബേ​ക്ക് ചെ​യ്യു​ക. ഇ​ത് ചീ​സ് കേ​ക്കു​ക​ൾ പാ​നി​ൽ​നി​ന്ന് നീ​ക്കം ചെ​യ്യു​ന്ന​തി​നു​മു​മ്പ് ഏ​ക​ദേ​ശം 2-3 മ​ണി​ക്കൂ​ർ ഫ്രി​ഡ്ജി​ൽ ത​ണു​പ്പി​ക്കു​ക. സ്ട്രോ​ബെ​റി ജാ​മും സ്ട്രോ​ബെ​റി​യും ടോ​പ് ചെ​യ്ത് വി​ള​മ്പു​ക.

Tags:    
News Summary - Mini cheesecake-iftar taste

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT