representational image
Posted On
date_range Updated On
date_range ഉണ്ടാക്കാം സേമിയ കസ്റ്റാർഡ് ഡ്രിങ്ക്
ചേരുവകൾ
- നെയ്യ്: ഒരു ടീസ്പൂൺ
- വേർമിസെല്ലി: അരക്കപ്പ്
- പാൽ: നാല് കപ്പ്
- ഷുഗർ /കണ്ടെൻസ്ഡ് മിൽക്ക്: മധുരത്തിന്
- കസ്റ്റാർഡ് പൗഡർ: മൂന്ന് ടേബിൾ സ്പൂൺ
- കുതിർത്ത കസ്കസ്: മൂന്ന് ടേബിൾ സ്പൂൺ
- പഴങ്ങൾ (ആപ്പിൾ, പഴം, മാതളനാരങ്ങ, മാങ്ങ)
- നട്സ് (ബദാം, അണ്ടിപ്പരിപ്പ്, ഈത്തപ്പഴം)
തയ്യാറാക്കുന്ന വിധം
ആദ്യം കസ്റ്റാർഡ് തയാറാക്കാൻ പാൽ ഒഴിച്ച് തിളക്കാറാകുമ്പോൾ കസ്റ്റാർഡ് പൗഡർ ഒഴിച്ച് മധുരത്തിന് കണ്ടൻസ്ഡ് മിൽക്ക് അല്ലെങ്കിൽ പഞ്ചസാര ചേർത്ത് ഇളക്കി കുറുകി വരുമ്പോൾ വേർമിസെല്ലി നെയ്യൊഴിച്ച് വറുത്തതിലേക്ക് ഒഴിച്ച് ചെറിയ തീയിൽ വേവിക്കുക. കുറുകി വരുമ്പോൾ തീയിൽനിന്ന് മാറ്റി തണുക്കാൻ വെക്കുക. കസ്കസും ഫ്രൂട്സും നട്സും ചേർത്ത് വിളമ്പുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.