Posted On
date_range Updated On
date_range കാബിരി ബിരിയാണി
പ്രധാന ചേരുവകൾ
- ചിക്കൻ: 1 കിലോ
- തൈര്: 1 കപ്പ്
- വറുത്ത ഉള്ളി: 1 കപ്പ്
- സുഗന്ധവ്യഞ്ജനങ്ങൾ:
- കറുവപ്പട്ട, ഗ്രാമ്പൂ, ബേ ഇല, സ്റ്റാർ അനൈസ്
- പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്
- മല്ലി, പുതിന ഇലകൾ
- അരി (ബസ്മതി)
- ചിക്കൻ മസാലക്ക്
1 കിലോ ചിക്കൻ, 1 കപ്പ് തൈര്, 1 കപ്പ് വറുത്ത ഉള്ളി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് പേസ്റ്റ്, മല്ലിയില, പുതിന, നാരങ്ങാനീര്, ഉപ്പ്, മറ്റ് മസാലപ്പൊടികൾ (മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ജീരകപ്പൊടി, ഗരം മസാല) എന്നിവ ചേർത്ത് നന്നായി മാരിനേറ്റ് ചെയ്യുക.
പാകം ചെയ്യുന്ന വിധം
മാരിനേറ്റ് ചെയ്ത ചിക്കൻ കുറഞ്ഞ തീയിൽ വച്ച് വേവിക്കുക.
അരി: ബാസ്മതി അരി പാകത്തിന് വേവിച്ച് എടുക്കുക. ദം ചെയ്യുന്നത്: പാകം ചെയ്ത ചിക്കൻ മസാലയ്ക്ക് മുകളിലായി വേവിച്ച അരി നിരത്തി, നെയ്യ് ചേർത്ത് ദം ചെയ്യുക. ഈ രീതിയിൽ സ്വാദിഷ്ടമായ കാബിരി ബിരിയാണി തയ്യാറാക്കാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.