Posted On
date_range Updated On
date_range മുഹബ്ബത്ത് സർബത്ത്
ചേരുവകൾ:
വാട്ടർ മെലൺ - ചെറിയ കഷ്ണങ്ങളാക്കിയത് (1 ബൗൾ )
പാൽ - ഒരു ഗ്ലാസ്
വെള്ളം -ഒരു ഗ്ലാസ്
പഞ്ചസാര -നാല് ടേബിൾ സ്പൂൺ
റൂഹഫ്സ സിറപ്പ് -മൂന്ന് ടേബിൾ സ്പൂൺ
റോസ് വാട്ടർ -അര ടീ സ്പൂൺ
കസ്കസ് -ഒരു ടേബിൾ സ്പൂൺ
പാൽ വെള്ളം റൂഹഫ്സ റോസ് വാട്ടർ ഒരുമിച്ച് ഇളക്കി യോജിപ്പിക്കുക. അതിലേക്കു വാട്ടർ മെലൺ ക്യൂബ്സ് ചെറുതായി അരിഞ്ഞത് മിക്സ് ചെയ്യുക. കുടിക്കുന്ന ഗ്ലാസിലേക്ക് കസ്കസ് ഇട്ടു മിക്സ് ചെയ്തുവെച്ചിരിക്കുന്ന മിശ്രിതം ഇളക്കി യോചിപ്പിച്ച് തണുപ്പിച്ചശേഷം കുടിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.