Posted On
date_range Updated On
date_range കറുമുറാ പെപ്പർ ജാക്ഫ്രൂട്ട് ചിപ്സ്
ചേരുവകൾ:
- പച്ച ചക്കച്ചുള - 4 കപ്പ്
- ഉപ്പ് - പാകത്തിന്
- കുരുമുളക് പൊടി - 1/4 ടീസ്പൂൺ
- എണ്ണ - വറുക്കാൻ
തയാറാക്കേണ്ടവിധം:
ചക്കച്ചുളയുടെ കുരുവും ചകിണിയും മാറ്റി വീതി കുറച്ച് നീളത്തിൽ അരിയുക. ഉപ്പ് പൊടി വിതറി തിളച്ച എണ്ണയിൽ ഇട്ട് വറുത്ത് ക്രിസ്പിയാകുമ്പോൾ കോരുക. മീതെ കുരുമുളക് പൊടി വിതറുക. നന്നായി ഇളക്കി കടലാസിൽ നിരത്തുക. ആറിയതിന് ശേഷം കഴുകി ഉണക്കിയ പാത്രത്തിലാക്കി അടച്ച് വെക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.