ജസ്നി ഷമീർ (ഇൻസെറ്റിൽ)
Posted On
date_range Updated On
date_range അവർ ഖൽബ് ഡിലൈറ്റ്
ചേരുവകൾ
- ഫ്രോസൺ സ്ട്രോബെറി - 1/2 കപ്പ്
- ഫ്രോസൺ മാങ്ങാ പ്യുരി - 1/2 കപ്പ്
- ഈത്തപ്പഴം - 5
- കപ്പ് വാനില ഐസ്ക്രീം - 1/4
- പ്ലം - 1
തയാറാക്കുന്ന വിധം:
ഈത്തപ്പഴം വെള്ളത്തിൽ കുതിർത്തുവെച്ച് കുരു എടുത്ത് കളയുക. ബാക്കി ഉള്ള ചേരുവകൾ എല്ലാം മിക്സിയിൽ അടിച്ചു നന്നായി യോജിപ്പിച്ച് എടുക്കുക. സർവിങ് ഗ്ലാസിലേക്ക് പകർത്തിയതിനുശേഷം പ്ലംസ് വെച്ച് ഗാർണിഷ് ചെയ്തെടുക്കുക. അവർ ഖൽബ് ഡിലൈറ്റ് റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.