Posted On
date_range Updated On
date_range പ്രാതൽ കഴിക്കാം ഹെൽത്തിയായി
എന്നും ഇഡ്ഡലി ദോശയും കഴിച്ചു മടുത്തവർക്ക് ഇടക്കൊരു ചെയ്ഞ്ചിനു വേണ്ടി വെറൈറ്റി ആക്കാം കൂടെ ഹെൽത്തിയും. ജോലിയുള്ള വീട്ടമ്മമാർക്കൊക്കെ ഇത് കൂടുതൽ ഉപകാരപ്രദമാകും.
- ഓട്സ്-4 ടേബിൾസ്പൂൺ
- ഈത്തപ്പഴം - 3-4 എണ്ണം
- പാൽ - 1 കപ്പ്
- റോബസ്റ്റ് പഴം (അരിഞ്ഞത്) - 1 മീഡിയം
- പീനട്ട് ബട്ടർ - 1 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
ഒരു ബൗളിൽ ഓട്സ്, ഡേറ്റ്സ്, പാൽ എന്നിവ ചേർത്ത് നന്നായി ഒന്ന് ഇളക്കി 10 മിനിറ്റ് കുതിരാൻ വയ്ക്കുക. ഒരു മിക്സിയുടെ ജാറിൽ ഓട്സിന്‍റെ മിശ്രിതവും റോബസ്റ്റാ പഴവും പീനട്ട് ബട്ടറും കൂടി ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇത് ഒരു ഗ്ലാസിൽ ഒഴിച്ച് കുറച്ച് ഫ്ലാക്സ് സീടും ബദാം (അരിഞ്ഞതും) വിതറി അലങ്കരിച്ച് എടുക്കാം.സംഭവം റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.