ഫിഷ് ഫില്ലറ്റ് ബട്ടർ ഫ്രൈ

ചേരുവകൾ

  • ഫിഷ് ഫില്ലറ്റ് : 500 ഗ്രാം
  • ബട്ടർ : 50 ഗ്രാം
  • കറിവേപ്പില : 2 തണ്ട്
  • ജിഞ്ചർ-ഗാർലിക് : 2 ടീസ്പൂൺ
  • മുളകുപൊടി : 2 ടീസ്പൂൺ
  • മഞ്ഞൾപൊടി : അര ടീസ്പൂൺ
  • ഉപ്പ്, ചെറുനാരങ്ങ: ആവശ്യത്തിന്

തയാറാക്കുന്ന വിധം:

ഫിഷ് ഫില്ലറ്റ് ഇഷ്ടമുള്ള സൈസിൽ കട്ട് ചെയ്തശേഷം അതിലേക്ക് മഞ്ഞൾപൊടി, മുളകുപൊടി, ഉപ്പ്, ചെറുനാരങ്ങ നീര്, ജിഞ്ചർ-ഗാർലിക് പേസ്റ്റ് ചേർത്ത് മാരിനേറ്റ് ചെയ്ത് അരമണിക്കൂർ വെക്കുക. ശേഷം ഫ്രൈയിങ് പാനിൽ ബട്ടർ ചേർത്ത് ചൂടാകുമ്പോൾ കറിവേപ്പില ഫ്രൈ ചെയ്ത് മാറ്റിവെച്ചശേഷം മാരിനേറ്റ് ചെയ്തുവെച്ച ഫിഷ് ഫില്ലറ്റ് ചേർക്കണം. ഒരു സൈഡ് ഫ്രൈ ആകുമ്പോൾ തിരിച്ചിട്ട് മറുവശവും ഫ്രൈ ചെയ്തശേഷം ഗാർണിഷ് ചെയ്ത് സെർവ് ചെയ്യാം.

Tags:    
News Summary - Fish fillet butter fry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT