മു​ട്ട വ​ര​ട്ടി​യ​ത് ചൂ​ടോ​ടെ

ചേ​രു​വ​ക​ൾ

  • പു​ഴു​ങ്ങി​യ മു​ട്ട: 4 എ​ണ്ണം
  • സ​വാ​ള: 3 എ​ണ്ണം
  • ത​ക്കാ​ളി: 2 എ​ണ്ണം
  • ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി അ​രി​ഞ്ഞ​ത്: 1 ടേ​ബ്​​ൾ​സ്പൂ​ൺ
  • മ​ല്ലി​പ്പൊ​ടി: 1 ടേ​ബ്​​ൾ​സ്പൂ​ൺ
  • മു​ള​കു​പൊ​ടി: 1 ടേ​ബ്​​ൾ​സ്പൂ​ൺ
  • മ​ഞ്ഞ​ൾ​പൊ​ടി: അ​ര ടേ​ബ്​​ൾ​സ്പൂ​ൺ
  • വ​ലി​യ ജീ​ര​കം: 1 ടീ​സ്പൂ​ൺ
  • എ​ണ്ണ: 2 ടേ​ബ്​​ൾ​സ്പൂ​ൺ
  • ഉ​പ്പ്: പാ​ക​ത്തി​ന്
  • പ​ഞ്ച​സാ​ര: ഒ​രു നു​ള്ള്
  • മ​ല്ലി​യി​ല: ആ​വ​ശ്യ​ത്തി​ന്​

ത​യാ​റാ​ക്കു​ന്ന വി​ധം:

ച​ട്ടി​യി​ൽ എ​ണ്ണ ഒ​ഴി​ച്ച്​ ജീ​ര​കം മൂ​പ്പി​ക്കു​ക. അ​തി​ലേ​ക്ക്​ ഇ​ഞ്ചി​യും വെ​ളു​ത്തു​ള്ളി​യും ചേ​ർ​ക്കു​ക. ശേ​ഷം സ​വാ​ള​യും ത​ക്കാ​ളി​യും മി​ക്സി​യി​ൽ അ​ൽ​പം വെ​ള്ള​വും ചേ​ർ​ത്ത്​ അ​ര​ച്ചെ​ടു​ത്ത കൂ​ട്ട് ച​ട്ടി​യി​ലേ​ക്ക്​ ഒ​ഴി​ച്ച് മ​സാ​ല​പ്പൊ​ടി​ക​ളും പാ​ക​ത്തി​ന് ഉ​പ്പും ഒ​രു നു​ള്ള് പ​ഞ്ച​സാ​ര​യും ചേ​ർ​ത്ത്​ വെ​ള്ള​മ​യം മാ​റി എ​ണ്ണ തെ​ളി​യു​ന്ന​തു​വ​രെ ചെ​റു​തീ​യി​ൽ വ​ര​ട്ടി എ​ടു​ക്കു​ക. ശേ​ഷം പു​ഴു​ങ്ങി​യ മു​ട്ട ര​ണ്ടാ​യി പി​ള​ർ​ന്ന​ത് ചേ​ർ​ത്ത്​ അ​ഞ്ചു​ മി​നി​റ്റു​കൂ​ടി വേ​വി​ക്കു​ക. ശേ​ഷം ചൂ​ടോ​ടെ ഉ​പ​യോ​ഗി​ക്കു​ക.

Tags:    
News Summary - Eggs Dried - Recipe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT