മുതിര കൊണ്ടൊരു അടിപൊളി ദോശ

മുതിര കൊണ്ട് തയാറാക്കാവുന്ന രുചികരമായ വിഭവമാണ് മുതിര ദോശ. ഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെ ഹെൽത്തിയായ ഒരു വിഭവമാണിത്.

ആവശ്യമുള്ളവ

  • മുതിര : 1/4 കപ്പ്
  • ഇഡലി റൈസ് : 1/2 കപ്പ്
  • പച്ചരി : 1/4 കപ്പ്‌
  • സവാള : 1 എണ്ണം
  • ചുവന്ന മുളക്: 4 എണ്ണം
  • കറിവേപ്പില : ആവശ്യത്തിന്
  • മല്ലിയില : ആവശ്യത്തിന്
  • ഉപ്പ്‌ : ആവശ്യത്തിന്

തയാറാക്കേണ്ടവിധം:

അരിയും മുതിരയും മൂന്നു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് മുളകും ആവശ്യ ത്തിന് ഉപ്പും ചേർത്ത് അരച്ചെടുക്കുക. അരച്ചെടുത്തതിൽ ബാക്കി എല്ലാ ചേരുവകളും ചേർത്ത് ദോശ ഉണ്ടാക്കുക. മുതിര ദോശ തയ്യാർ.

Tags:    
News Summary - Crispy Muthira Dosa or Horse Gram Dosa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT