കൂൾ കുക്കുമ്പർ ആപ്പിൾ സൂപ്പ് (ഫോട്ടോ: പി.ബി. ബിജു)

കൂൾ കുക്കുമ്പർ ആപ്പിൾ സൂപ്പ്

പോഷകങ്ങൾ ഒട്ടും നഷ്ടപ്പെടാതെ തയാറാക്കാവുന്ന കൂൾ കുക്കുമ്പർ ആപ്പിൾ സൂപ്പ് ആണ് ഇത്തവണ പരിചയപ്പെടുത്തുന്നത്...

ചേരുവകൾ:

  • കക്കിരി/കുക്കുമ്പർ– 50 ഗ്രാം
  • സെലറി– 10 ഗ്രാം
  • ആപ്പിൾ– 20 ഗ്രാം
  • ഉപ്പ്– 2 ഗ്രാം
  • ഫ്രഷ് ക്രീം– 10 ഗ്രാം
  • തബാസ്​കോ സോസ്​– 5 ഗ്രാം

തയാറാക്കുന്നവിധം:

കക്കിരിയും സെലറിയും അരച്ച് പ്യൂരിയാക്കുക. ആപ്പിളും ഫ്രെഷ് ക്രീമും ചേർത്ത് നന്നായി പ്യൂരിയാക്കി മാറ്റിവെക്കുക. ശേഷം രണ്ടു മിശ്രിതവും ചേർത്തിളക്കി തബാസ്​കോ സോസും പാകത്തിന് ഉപ്പും ചേർത്ത് വിളമ്പാം.

Tags:    
News Summary - cool cucumber apple soup-how to make

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT