റാഗി നൂഡിൽസ്
Posted On
date_range Updated On
date_range കുട്ടികൾ ഇഷ്ടപ്പെടുന്ന റാഗി നൂഡിൽസ്
കുട്ടികുറുമ്പുകൾ ഇഷ്ടപ്പെടുന്ന വിഭവമാണ് നൂഡിൽസ്. രുചികരവും വ്യത്യസ്തവുമായ റാഗി നൂഡിൽസ് തയാറാക്കാം.
ചേരുവകൾ:
- റാഗി- ഒരു കപ്പ്
- മുട്ട- രണ്ട്
- കുരുമുളക്- 1/4 ടീസ്പൂൺ
- ഉപ്പ്- 1/4 ടീസ്പൂൺ
തയാറാക്കേണ്ടവിധം:
റാഗി, മുട്ട, കുരുമുളക്, ഉപ്പ് എന്നീ ചേരുവകൾ ഒന്നിച്ച് മിക്സ് ചെയ്ത് നൂൽപുട്ട് അച്ചിൽ നിറച്ച് ആവിയിൽ വേവിക്കുക. ശേഷം വെജിറ്റബ്ൾ െവച്ച് അലങ്കരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.