ബ​ൺ പി​സ

 ചേ​രു​വ​ക​ൾ

  • ബ​ൺ - ഒ​ന്നി​ന്‍റെ പ​കു​തി
  • കെ​ച്ച​പ്പ് -1 ടേ​ബി​ൾ സ്പൂ​ൺ
  • മൊ​സ​റെ​ല്ല ചീ​സ് - 1 ടേ​ബി​ൾ സ്പൂ​ൺ
  • സ​വാ​ള നു​റു​ക്കി​യ​ത് - 1 ടേ​ബി​ൾ സ്പൂ​ൺ
  • ചോ​ളം വേ​വി​ച്ച​ത്‌ - 1 ടേ​ബി​ൾ സ്പൂ​ൺ
  • കാ​പ്സി​ക്കം നു​റു​ക്കി​യ​ത് - 1 ടേ​ബി​ൾ സ്പൂ​ൺ
  • ക​റു​ത്ത ഒ​ലി​വ്സ് നു​റു​ക്കി​യ​ത് - 1 ടേ​ബി​ൾ സ്പൂ​ൺ
  • വെ​ണ്ണ

ത​യാ​റാ​ക്കു​ന്ന വി​ധം

ബ​ണ്ണി​ൽ കെ​ച്ച​പ്പ് പു​ര​ട്ടി ചീ​സ് വി​ത​റു​ക. ഇ​തി​ലേ​ക്ക് സ​വാ​ള, ചോ​ളം, കാ​പ്സി​ക്കം, ക​റു​ത്ത ഒ​ലി​വ്സ് എ​ന്നി​വ ഇ​ടു​ക. ബ​ണ്ണി​ന്​ പു​റ​മേ ബ​ട്ട​ർ പു​ര​ട്ടി ര​ണ്ട്​ മി​നി​റ്റ്​ മൈ​ക്രോ​വേ​വ് ചെ​യ്തെ​ടു​ക്കു​ക. സ്വാ​ദി​ഷ്ട​മാ​യ ബ​ൺ പി​സ ത​യാ​ർ.

Tags:    
News Summary - Bun Pizza- iftar taste

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT