കൗതുകമുണർത്തി സഹസ്രദളപത്മം വിരിഞ്ഞു

കാ​ഞ്ഞാ​ർ: വീ​ട്ടു​മു​റ്റ​ത്ത് കൗ​തു​ക​മു​ണ​ർ​ത്തി സ​ഹ​സ്ര​ദ​ള​പ​ത്മം വി​രി​ഞ്ഞു. കു​ട​യ​ത്തൂ​ർ സം​ഗ​മം ജ​ങ്ഷ​ന് സ​മീ​പം താ​മ​സി​ക്കു​ന്ന സെ​യി​ൽ​സ്​ ടാ​ക്സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മു​ല്ലൂ​പ​റ​മ്പി​ൽ മ​ധു​സൂ​ദ​ന​ന്‍റെ വീ​ട്ടി​ലാ​ണ് പൂ​വ് വി​രി​ഞ്ഞ​ത്. തൊ​ടു​പു​ഴ​യി​ലെ ന​ഴ്സ​റി​യി​ൽ​നി​ന്ന്​ വാ​ങ്ങി​യ ചെ​ടി​യി​ലാ​ണ് സ​ഹ​സ്ര​ദ​ള​പ​ത്മം വി​രി​ഞ്ഞ​ത്. ചെ​റി​യ മൊ​ട്ട് ആ​യ​തി​നു​ശേ​ഷം ര​ണ്ടാ​ഴ്ച എ​ടു​ത്താ​ണ് വി​രി​ഞ്ഞ​ത്. പൂ​ർ​ണ​മാ​യി വി​രി​ഞ്ഞാ​ൽ ര​ണ്ടു​ദി​വ​സ​ത്തെ ആ​യു​സ്സു​മാ​ത്ര​മേ ഉ​ണ്ടാ​കാ​റു​ള്ളൂ. ര​ണ്ടു​ദി​വ​സം ക​ഴി​യു​ന്ന​തോ​ടെ കൊ​ഴി​ഞ്ഞു​തു​ട​ങ്ങും. പു​രാ​ണ​ങ്ങ​ളി​ൽ വി​ശേ​ഷി​പ്പി​ക്കു​ന്ന ഇ​വ കേ​ര​ള​ത്തി​ന്‍റെ കാ​ലാ​വ​സ്ഥ​യി​ൽ അ​പൂ​ർ​വ​മാ​യി മാ​ത്ര​മേ പൂ​വി​ടാ​റു​ള്ളൂ. ഒ​രു പൂ​വി​ൽ 1000 മു​ത​ൽ 1600വ​രെ ഇ​ത​ളു​ക​ളാ​ണു​ള്ള​ത്. സ​ഹ​സ്ര​ദ​ള​പ​ത്മം കാ​ണാ​ൻ നി​ര​വ​ധി പേ​ർ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തെ​ത്തി

Tags:    
News Summary - Sahasradalapathmam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.