വിഴിഞ്ഞം സമരക്കാരുമായി രാഹുല്‍ ഗാന്ധി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാരുമായി രാഹുല്‍ ഗാന്ധി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ്. ഉച്ചയ്ക്കുശേഷമാകും വിഴിഞ്ഞം സമര പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Rahul Gandhi will meet Vizhinjam protesters on Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.