Posted On
date_range Updated On
date_range ലത മങ്കേഷ്കർക്ക് കോവിഡ്
മുംബൈ: ഇന്ത്യയുടെ വാനമ്പാടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗായിക ലത മങ്കേഷ്കർക്ക് കോവിഡ് സ്ഥിരീകരിച്ചു. 92 വയസ്സുള്ള അവരെ ബീച്ച് കാൻഡി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
2019 നവംബറിൽ നെഞ്ചിൽ അണുബാധ നേരിട്ടതിനെ തുടർന്ന് ലത മങ്കേഷ്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരാവസ്ഥയിൽ നിന്ന് സാധാരണ നിലയിലേക്ക് തിരിച്ചു വന്ന് വിശ്രമജീവിതം നയിക്കുകയായിരുന്നു അവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.