ഓണത്തിന്​ 'ചിങ്ങത്തേരിൽ' പാടി ജി. വേണുഗോപാൽ-കേൾക്കാം

തൃശൂർ: കോവിഡുകാലത്തെ ഓണത്തിന്​ മിഴിവേകാൻ ഗാനവുമായി പ്രശസ്​ത ഗായകൻ ജി. വേണുഗോപാലും. മയൂര ക്രിയേഷൻസി​െൻറ ബാനറിൽ 'ചിങ്ങത്തേരിൽ' എന്ന വിഡിയോ ആൽബത്തിലാണ്​ വേണുഗോപാൽ ഗാനം ആലപിച്ചത്​. ഡോ. റെന്നി ആൻറണിയെഴുതിയ ഗാനത്തിനായി പ്രവീൺ എം. കുമാറാണ്​ സ്​ക്രിപ്​റ്റ്​ തയ്യാറാക്കിയത്​.

ഓണത്തിന്​ വീട്ടിലെത്തുന്ന പ്രവാസിയുടെ കഥയാണ്​ ആൽബത്തിൽ പറയുന്നത്​. യുവനടൻ ജയ്​ബാലയും കന്നട നടി കാവ്യ ബെല്ലയും അഭിനയിച്ചിരിക്കുന്നു. 'ഒടിയൻ' എന്ന സിനിമയിൽ മോഹൻലാലി​െൻറ ബാല്യം അഭിനയിച്ച ആദിത്യ കാട്ടൂക്കാരനാണ്​ കാമറ. സംഗീത സംവിധാനം- സാം.



Tags:    
News Summary - G. Venugopal song Chingatheril releasing soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT